കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വീറും വാശിയും പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 9-നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13 ന്. നവംബർ 14 മുതൽ നോമിനേഷൻ നൽകാം. നോമിനേഷൻ നൽകാനുള്ള അവസാന തിയതി നവംബർ 21 ന്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 24ന്.

