കുഴുപ്പിള്ളി: കുഴുപ്പിള്ളി എൽ. ഡി എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നവംബർ 2
ഞായറാഴ്ച വികസന സന്ദേശ ജാഥ സംഘടിപ്പിക്കുന്നു. പാർട്ടി ഓഫീസിന് സമീപം രാവിലെ 9 മണിക്ക് എ. പി സനിൽ ഉദ്ഘടാനം ചെയ്യും. സമാപനം വൈകിട്ട് 5 മണിക്ക് കാരുണ്യ ക്ഷേമ സമിതിക്ക് സമീപം. എൻ. കെ. ബാബു, കെ. എസ് നിബിൻ, കെ. പി രാഘവൻ, ടി.ആർ അനി, പി. സി പരമേശ്വരൻ എന്നിവർ പങ്കെടുക്കും.

