7.2 C
New York
Friday, January 9, 2026

Buy now

spot_imgspot_imgspot_img

പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം വെള്ളിയാഴ്ച

വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുഴുപ്പിള്ളി ഓസ്റ്റിൻ ഹാളിൽ വെച്ച് നടക്കും. കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക ഐ എ എസ് മുഖ്യാഥിതി ആയിരിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles