വൈപ്പിൻ : തൊഴിൽ അന്വേഷകർക്ക് സുവർണാവസരമൊരുക്കി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽ മേള ഇന്ന് നടക്കും. അയ്യമ്പിള്ളി സെന്റ് ജോൺസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന തൊഴിൽ മേള ഇന്ന് രാവിലെ 10 മണിക്ക് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത്ത് അധ്യക്ഷത വഹിച്ചു.

